SPECIAL REPORT'പറഞ്ഞത് ജാഗ്രത വേണമെന്ന് മാത്രം, മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട; അപൂര്‍വം ചിലയിടത്തു നുഴഞ്ഞുകയറ്റക്കാര്‍'; വ്യായാമ പരിശീലനത്തിന് എത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിന്‍വലിച്ചു പി മോഹനന്; മെക് സെവനില്‍ സിപിഎം നേതാവിന്റെ മലക്കം മറിയല്‍ എന്‍ഐഎയും മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയതോടെമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 3:13 PM IST